Wednesday, June 17, 2009

പന്നിപ്പനി
മനുഷ്യ മലം തിന്ന് പന്നിക്ക് പനി പിടിച്ചപ്പോള്‍ പന്നിപ്പനി
പന്നി മാംസം തിന്ന് മനുഷ്യനും പനി, പന്നിപ്പനി
രാജ്യസഭാ പ്രധാനമന്ത്രി
ലോക് സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് തോറ്റമ്പിയ സ്ഥാനാര്‍ത്ഥി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ചാനലില്‍ ദര്‍ശിച്ച സമ്മതിദായകര് ‍സ്വന്തം ചൂണ്ടുവിരലിലെ സമ്മതിദാന മുദ്ര ചൂണ്ടുവിരലടക്കം മുറിച്ചുകളഞ്ഞ് സായൂജ്യമടഞ്ഞു!
Sidheeq Kappan